Abhiprayangal

Kambi Views 11602

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   ഇവിടെ എഴുതാം

kambikadhakal kambikadha kambikathakal kambikatha novel

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

420 Comments

Add a Comment
 1. കുടുംബ സഹായം വേഗം edu

 2. പ്രിയ sanoop
  രോഹിണിയുടെ പാതിവ്രത്യം അടുത്ത ഭാഗം എപ്പോൾ ഉണ്ടാകും

  സനൂപിനെ പറ്റി അറിയുന്ന ആരെങ്കിലും ഒന്നു പറയൂ
  കട്ട waiting for രോഹിണി

 3. sanju sena evide kadhayonnum kanunnilla

 4. മാജിക് മാലു

  Doctor oru kadha ayachitt two weeks aayi, publish cheyyunnilla. Oru feedback tharoo.

 5. Raja apo enik maathram reply tharulale eni njan ningalod mindula

  1. മന്ദന്‍ രാജാ

   ചിത്രാ , കണ്ടില്ല സത്യത്തിൽ . സോറി …

   1. പുതിയ കഥ എന്ന് വരും

 6. ‘ കുടമ്പുളിക്കു സ്തുതി ‘ സെക്കൻഡ് പാർട്ട് എഴുതി വച്ചിരിക്കുകയാണ്.

  മറ്റു ചില കഥകൾക്കൊക്കെ ഞാനിട്ട കമന്റുകൾ മൂന്നാലു ദിവസം കഴിഞ്ഞിട്ടും പ്രത്യക്ഷപ്പെട്ടിട്ടില്ല.
  അതു കൊണ്ടു സൈറ്റ് പൂർണ്ണമായും ഫങ്ഷനിങ്ങ് ആയി പഴയരീതിയിലേക്ക് എത്തുമ്പോഴേക്കും അയയ്ക്കാം എന്നു കരുതുന്നു. തിരക്കുകളൊക്കെ തീരട്ടെ.

 7. വേതാളം

  കിച്ചു, സ്മിത ചേച്ചി, Simona, Devan, അഖിൽ, ജോ, രാജാ… ഇവരുടെയൊന്നും കഥകൾ varunnillallo… 🤔🤔🤔

  1. മന്ദന്‍ രാജാ

   ഇവിടെ ഉണ്ട് , ചെറിയ തിരക്കുകൾ , പത്താം തീയത്തിയോടെ ഫ്രീ ആകും . സ്മിത ടൂറിലാണ് .

   1. വേതാളം

    Ok രാജാ… തിരക്കുകൾ എല്ലാം ഒഴിഞ്ഞ് ബാക്കി കഥകളുമായി വരിക..😊😊 സുഖം anennu വിശ്വസിക്കുന്നു..

   2. വേതാളം

    ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആൾക്കാരെ പെട്ടെന്ന് കാണാതായത് കൊണ്ട് തിരക്കിയത രാജാ.. എല്ലാരും പെട്ടെന്ന് തന്നെ thirakukal എല്ലാം കഴിഞ്ഞ് സൈറ്റിൽ സജീവമാകാൻ കാത്തിരിക്കുന്നു

  2. ഹായ് ബ്രോ…. ഞാൻ ഇവിടെ ഒക്കെ ഉണ്ടെന്നു പറഞ്ഞാൽ കള്ളം ആയി പോകും…. അതുകൊണ്ട് അതു പറയുന്നില്ല ….. ദിവസവും സൈറ്റിൽ വിസിറ്റിംഗ് നടത്തിയിരുന്ന എനിക്ക് ഇപ്പോ അതു സാധിക്കാറില്ല ….. ഓരോരോ പ്രശ്നങ്ങൾ …..

   പിന്നെ കഥ … കഥയുടെ കാര്യത്തിൽ അത്ര ഉറപ്പില്ല ….. എഴുതാൻ ശ്രമിക്കുന്നുണ്ട് ….. ഏഴുതി തീർന്നാൽ തീർച്ചയായും പോസ്റ്റ്‌ ചെയാം …..

   വാക്ക് ഒന്നും പറയുന്നില്ല …. കൊടുത്ത വാക്കുകൾ ഒന്നും പാലിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഞാൻ …..

   ബ്രോ ഒക്കെ എന്നെ മറന്നിട്ടില്ലല്ലോ അതിൽ ഒരുപാട് സന്തോഷം ഉണ്ട് ….സുഖമായിരിക്കുന്നു എന്ന് കരുതുന്നു……
   😘😘😘😍😍😍😘😘😘😍😍😘😍😍😘😘😍😍😍😍

   1. വേതാളം

    നല്ല സുന്ദരമായ കഥകൾ ഒക്കെ എഴുതുന്ന നിങ്ങളെയൊക്കെ എങ്ങനെ മറക്കാണാണ് ബ്രോ.. ശ്രമിച്ചാൽ പോരാ വേഗം തന്നെ കഥയുമായി വരണം…
    ഇവിടെ സുഖമാണ് ബ്രോ.. ബ്രോയ്ക്കും സുഖം എന്നു കരുതുന്നു…

    1. ഞാൻ ഒന്നും എഴുതിയില്ല അസുരവിത്തെ… കഴിഞ്ഞ പാർട്ട് എവിടെ നിർത്തിയോ…അവിടെത്തന്നെ നിൽപ്പാ…

     ഉടനെ ഇടാമെന്നുതന്നെ വിശ്വസിക്കുന്നു

     1. വേതാളം

      😍😍

 8. ശ്രീഹരിയും തേതിയും വരുന്നില്ല, ദേവനും വരുന്നില്ല, രാജയെയും സ്മിത ചേച്ചിയെയും ഒന്നും കാണാനേ ഇല്ല, എന്താ സംഭവിച്ചത് എല്ലാർക്കും?

  1. മന്ദന്‍ രാജാ

   ഇവിടെ ഉണ്ട് , ചെറിയ തിരക്കുകൾ , പത്താം തീയത്തിയോടെ ഫ്രീ ആകും . സ്മിത ടൂറിലാണ് .

 9. Raja Smitha ningalokke evide poi, puthiya kadha onnum ille

 10. നന്ദൻ എഴുതുന്ന നിലാവിന്റെ കൂട്ടുകാരി ക്രൈം ത്രില്ലെർ ബാക്കി ഭാഗങ്ങൾ എന്ന് വരും.

 11. അമ്മക്കുതിരയുടെ ഇന്ത്യന്‍ സഫാരി ഇനിയും വായിച്ചിട്ടാല്ലത്തവര്‍ക്കുവേണ്ടി…

  ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജനപ്രിയ പരമ്പരയുമായി സാമ്യമുണ്ടെങ്കിലും കഥ വ്യത്യസ്തമാണ്. ഈ നോവലില്‍ ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ലൊക്കേഷന്‍. അവയുടെ ചരിത്രങ്ങളും മറ്റും അവതരിപ്പിക്കുന്നതിലൂടെ ആദ്യമായി അവതരിപ്പിക്കുന്ന ട്രാവല്‍ സെക്‌സ് സ്റ്റോറിയാണ് അമ്മക്കുതിരയുടെ ഇന്ത്യന്‍ സഫാരി.

  എല്ലാ കൂട്ടുകാരും ഇത് വായിച്ച് വിലയിരുത്തി അഭിപ്രായങ്ങള്‍ അറിയിക്കണേ. അതാണ് നമ്മുടെ കരുത്ത്.

 12. കിച്ചു, സിമോണ, ദേവൻ തുടങ്ങിയ
  ആൾക്കാരൊക്കെ എവിടെപ്പോയോ എന്തോ?

  വയനാട്ടിലും വാരണാസിയിലുമൊക്കെ
  മത്സരിക്കാൻ പോയതാണോ ആവോ??😗

 13. പാവം ഞാൻ

  ശ്രീഹരിയുടെയും തേതിയുടെയും രതിക്രീഡക്ക് വിഘ്നം വരുത്തി കടന്നു വരുന്നവൻ ആരെന്നറിയാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകൾ ഏറെയാകുന്നു. കിച്ചുവിനെ ആരേലും എവിടേലും വച്ച് കണ്ടാൽ ഒന്നു ഓർമിപ്പിക്കണേ.

 14. Dear frndz njn oru daily user aanu phone chng cheythu so nik uc browseril ee site ippo stories vayikkan vere language aanh kanikkunne. ath nganeya onnu ready aakkunne please hlp

 15. Rohiniyude pathivruthyam next part udane kanumo

 16. Ente bharya salmath… Ithinte 3rd bhagam onnu idaamo

 17. സൈറ്റ് വീണ്ടും ഉണര്‍ന്നു പക്ഷെ സജീവമാകുന്നില്ലല്ലോ. അഡ്മിന്‍ സാര്‍ എന്താണ് യഥാര്‍ത്ഥ പ്രശ്‌നം?

 18. ങാ..അങ്ങനെ ഇലക്ഷൻ കഴിഞ്ഞപ്പോൾ കമ്പിഎൻജിൻ വീണ്ടും ചൂടായി.
  😍

 19. rajave kadhaennu varum

  1. മന്ദന്‍ രാജാ

   തുടങ്ങിയിട്ടില്ല ദാസാ….

   ചെറിയ തിരക്കുകളും മറ്റും..
   നന്ദി..

   1. Dear frndz njn oru daily user aanu phone chng cheythu so nik uc browseril ee site ippo stories vayikkan vere language aanh kanikkunne. ath nganeya onnu ready aakkunne please hlp

 20. ഇനി കാത്തിരിക്കാന്‍ 4 നാള്‍ കൂടി

 21. ക്യാ മറാ മാൻ

  പ്രിയമുള്ളവരെ…. “28 “വരെയല്ല, “38” വരെ ആണേലും കാത്തിരിക്കുന്നത് കൊണ്ടുള്ള വിഷമം അല്ല പ്രശ്നം!!. അത് കഴിഞ്ഞു ഈ കെട്ടികിടക്കുന്ന കഥകളെല്ലാം കൂടി ഒരുമിച്ച് പ്രളയം പോലെ ഇതിലേക്ക് കയറിവരുമ്പോൾ എങ്ങനെ? എപ്പോൾ? അതൊന്നു വായിച്ചു തീർത്തു രചയിതാക്കൾക്ക് അഭിപ്രായം അറിയിച്ചു കൊടുക്കും???.
  ആ അപ്പോഴേക്കും…. കെട്ടിക്കിടക്കുന്നത് ബാക്കി വല്ലതും ഉണ്ടെങ്കിൽ…. കുറേശ്ശെ ആയിരുന്നു വായിച്ച്, ആവേശം അല്പാല്പം അടക്കാം….. അല്ലാതെന്താ പറയാൻ ??……

  1. വേതാളം

   അതൊരു വലിയ കടമ്പ തന്നെയാണ്…

 22. What happened to this site. Last couple of days not updating any kind of stories and also most of the novels are uncompleted, or not interested to re-right. So team kindly take necessary steps with immediate effect

 23. എല്ലാവർക്കും സുഖം ആണ് എന്ന് വിശ്വസിക്കുന്നു. ജോലിയിൽ പ്രമോഷൻ ആയത് കൊണ്ട് പുതിയ കുറെ ഉത്തരവാദിത്വം തലയിൽ വന്നു. അത് കൂടാതെ പഴയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആൾ ഇല്ലാത്തത് കൊണ്ട് ഇപ്പോൾ ഒന്നിനും സമയം ഇല്ല. ജൂണ് കഴിയുന്നത് കൂടി ഈ സ്ഥിതി മാറും എന്ന് വിചാരിക്കുന്നു.
  സമയം കിട്ടുന്നത് അനുസരിച്ച് കഥ എഴുത്ത് നടക്കുന്നുണ്ട് പക്ഷേ വായന പഴയ പോലെ നടക്കുന്നില്ല. എല്ലാവരും സഹകരിക്കണം.

  സ്നേഹത്തോടെ
  അസുരൻ.

  1. അസുരൻ ഭായി വെൽകം ബാക്ക് ജൂണിൽ പുതിയ കഥകൾ ഭായിയുടെ പ്രതീഷിക്കുന്നു.

   1. അസുരൻ ഭായ്.. ംം.. പുതിയ കഥകൾ, താങ്കളിൽ നിന്നും തീർച്ചയായും ഞങ്ങൾ പ്രതീക്ഷിക്കും. പക്ഷേ അതുമാത്രമല്ല കാര്യം… ഇടയ്ക്ക് ആ ഒരു ആളനക്കം…. ചില വർത്തമാനങ്ങൾ, കുറച്ച് വാചകങ്ങൾ, കുറെയധികം കഥാസ്വാദന അഭിപ്രായങ്ങൾ ….. ഒക്കെ നിങ്ങളെപ്പോലുള്ള ഇവിടുത്തെ മുൻഗാമികളിൽ നിന്ന് കാണാതാവുമ്പോൾ എന്തൊക്കെയോ ഒരു കുറവ്, നഷ്ടബോധം വല്ലാതെ ഫീൽ ചെയ്യുന്നുണ്ട്. തിരക്കുകൾ ആണെങ്കിലും, ഇടയ്ക്കെങ്കിലും….
    ഇങ്ങോട്ടൊക്കെ ഒന്ന് കണ്ണയക്കുക…. ഈ വഴി വരിക….. നന്ദി!
    സാക്ഷി………

  2. അസുരൻ ഭായ്.. ംം.. പുതിയ കഥകൾ, താങ്കളിൽ നിന്നും തീർച്ചയായും ഞങ്ങൾ പ്രതീക്ഷിക്കും. പക്ഷേ അതുമാത്രമല്ല കാര്യം… ഇടയ്ക്ക് ആ ഒരു ആളനക്കം…. ചില വർത്തമാനങ്ങൾ, കുറച്ച് വാചകങ്ങൾ, കുറെയധികം കഥാസ്വാദന അഭിപ്രായങ്ങൾ ….. ഒക്കെ നിങ്ങളെപ്പോലുള്ള ഇവിടുത്തെ മുൻഗാമികളിൽ നിന്ന് കാണാതാവുമ്പോൾ എന്തൊക്കെയോ ഒരു കുറവ്, നഷ്ടബോധം വല്ലാതെ ഫീൽ ചെയ്യുന്നുണ്ട്. തിരക്കുകൾ ആണെങ്കിലും, ഇടയ്ക്കെങ്കിലും….
   ഇങ്ങോട്ടൊക്കെ ഒന്ന് കണ്ണയക്കുക…. ഈ വഴി വരിക….. നന്ദി!
   സാക്ഷി………

  3. മന്ദന്‍ രാജാ

   സമയം കിട്ടുന്നത് താങ്കളുടെ സാന്നിധ്യം ഇവിടെ കരുതുന്നു

 24. ഇനി 28 ന് നോക്കിയാൽ മതിയെന്നറിയാം എന്നാലും ഇടയ്ക്കു കയറി നോക്കും..ഇനി അഥവാ ബിരിയാണി വന്നിട്ടുണ്ടെകിലോ?????

  ഹാപ്പി ഹോളിഡേ സീസൺ ഫോൾക്‌സ്….

 25. അഡ്മിൻ സർ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നത് നന്നായിരിക്കും, ഇങ്ങനെ സൈറ്റിൽ വരാൻ കഴിയാത്ത രീതിയിൽ തിരക്ക് ഉണ്ടാവുമ്പോൾ, കാര്യങ്ങൾ എല്ലാം അസ്സിസ്റ്റന്റിന്റെ കാർമികത്വത്തിൽ നടന്ന് പൊയ്ക്കോളും.

 26. 28 വരെ അഡ്മിന്‍ സാര്‍ ഒരു ഒഫീഷ്യല്‍ ട്രിപ്പിലാണെന്നും അതിനു ശേഷം അപ്‌ഡേഷന്‍ ഉണ്ടാവും എന്നും അറിഞ്ഞതിനാല്‍ ഇന്നു മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സത്യഗ്രഹം പിന്‍വലിച്ചതായി അറിയിക്കുന്നു.

  COUNT DOWN 5 Days

 27. എന്ത് പറ്റി നമ്മളുടെ സൈറ്റ്. ന്യൂ കഥകൾ ഒന്നും വരനില്ലല്ലോ. Admin . സുഖം ആയിരിക്കും എന്നു കരുതുന്നു..
  ” അടിമയുടെ ഉടമ. “പുതിയ പാർട്ട്‌. കാണുന്നില്ലല്ലോ. എല്ലാ എഴുത്തു കാർക്കും ഒരിക്കൽ കൂടി ക്ഷേമം നേരുന്നു. എത്രയും വേഗം പുതിയ കഥകൾ കിട്ടും എന്ന പ്രതീക്ഷയോടെ.

  ഹാഷി. (ഒപ്പ് )
  കമ്പി എഴുത്തു കാരുടെ ആരാധകൻ

 28. സൈറ്റില്‍ എന്ത് സംഭവിക്കുന്നു എന്ന് പത്രക്കുറിപ്പിറക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങുകയാണ്.

 29. എന്താണ് പ്രോബ്ലം എന്നറിയില്ല, കഥ മെയിൽ ചെയ്തുകൊടുത്തിട്ടു കുറച്ചു ദിവസങ്ങളായി കിട്ടിയോ അതോ കിട്ടാത്തതാണോ എന്താണെന്ന് പോലും അറിയില്ല. ഇനി അതിനോട് പ്രതികരിക്കാൻ ഞാനില്ല

  1. വേതാളം

   രേഖ ചേച്ചി vishamikkathe ഇരിക്കു.. nammalkkellam തിരക്കുകൾ ഇല്ലെ… അതുപോലെ എന്തേലും തിരക്കിൽ പെട്ടുപോയതവും dr um..

   1. വിഷമമൊന്നും ഇല്ല തിരക്കെല്ലാം മനുഷ്യസഹജമാണല്ലോ അതിനെയും കുറ്റം പറയുന്നില്ല, പക്ഷെ ഒന്നും അറിയാത്തത് കൊണ്ടുമാത്രം ഒരു വിരസത

    1. sorry for delay ozhichukoodan pattatha sahachyathil sitilninnum kurachuduvasam marinilkkendivannu ennumuthal update undaavum..

     1. ക്യാ മറാ മാൻ

      28 വരെ അവധി, എന്ന് പറഞ്ഞിട്ടും…. വളരെ പെട്ടെന്ന് , 24 നു തന്നെ Dr. മടങ്ങി വന്നല്ലോ വളരെ നന്ദി…👌✌️👍

 30. 2 ദിവസമായി കഥകൾ ഒന്നും വന്നിട്ടില്ലല്ലോ .സാധാരണ ഇങ്ങനെ ഉണ്ടാവാറില്ല

 31. Happy vishu & Easter,

  thudarchayayi kadhakal kittumennu pratheeshikkunnu….

 32. ദു:ഖവെളളിയുണ്ടെങ്കിൽ ഒരു ഉയിർപ്പുമുണ്ട്.

  ഈസ്റ്റർ ആഘോഷം കഴിഞ്ഞ് കമ്പിഡോക്ടർ
  തിരിച്ചു വരുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു….😶

 33. കാമദേവന്‍

  അംഗലാവണ്യ അമ്മ ഒറ്റകൊമ്പനെ കണ്ടോ ഉടന്‍ തന്നെ അടുത്ത പാര്‍ട്ട് വരുത്താന്‍ ശ്രമിക്കൂ കമ്പികുട്ടാ ഒരു മറുപടി തരുമോ

  1. Site poottiyo ennu adhyam ariyette enittale adutha part

 34. എന്തെങ്കിലും അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ തുറന്നു പറ. ഞങ്ങള്‍ കുറച്ച് പേര്‍ വെറും പൊട്ടന്മാര്‍ ആയോ എന്നൊരു സംശയം. ഒന്നും മനസ്സിലാവുന്നില്ല.

  അറക്കളം പീലിച്ചായന്‍
  April 20, 2019 at 8:53 AM

  April 20, 2019 at 8:53 AM ഈ സമയം ശ്രദ്ധിക്കുക. ലാസ്റ്റ് കഥ അപ്‌ഡേറ്റ് ആയി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഈ മെസ്സേജ് വന്നു. അപ്പോള്‍ അറക്കളം പീലിച്ചായന്‍ എന്ന വ്യക്തിക്ക് സത്യമറിയാം. അറക്കളം പീലിയെ പൊക്കി സത്യം പറയിപ്പിക്കാനാരുണ്ട് ഇവിടെ?

  1. അറക്കളം പീലിച്ചായൻ

   ഇരുപത്തിയെട്ടാം തീയ്യതി വരെ ഡോക്ടർ തിരക്കിലാണെന്നും അതുകഴിഞ്ഞ് എല്ലാം ശരിയാകുമെന്നും അറിയാൻ കഴിഞ്ഞു

   1. പീലിച്ചായനെ മോഡറേറ്റര്‍ ആക്കുവാന്‍ പറയാന്‍ വയ്യായിരുന്നോ? അതല്ല ശരിക്കും പീലിച്ചായാ സത്യം പറയണം. ശരിക്കും എന്താണ് സംഭവം?

    1. അറക്കളം പീലിച്ചായൻ

     ഡോക്ടർ ഒരു ഒഫിഷ്യൽ ട്രിപ്പിൽ ആണ് അതുകൊണ്ട് ആണ് അപ്‌ഡേഷൻ ലേറ്റ് ആകുന്നത്.

     പിന്നെ മോഡറേറ്റേഴ്സിനെ ഏൽപ്പിച്ചാൽ ഒരുപാട് പേജ് എറർ സംഭവിക്കും,അതുകൊണ്ട് 29 വരെ വെയ്റ്റ് ചെയ്യു ബ്രോ

 35. എന്തെങ്കിലും അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ തുറന്നു പറ. ഞങ്ങള്‍ കുറച്ച് പേര്‍ വെറും പൊട്ടന്മാര്‍ ആയോ എന്നൊരു സംശയം. ഒന്നും മനസ്സിലാവുന്നില്ല.

  അറക്കളം പീലിച്ചായന്‍
  April 20, 2019 at 8:53 AM
  കമ്പിക്കുട്ടന്‍ മെരിച്ചു
  ഡോക്ടറു കൊന്നു

  April 20, 2019 at 8:53 AM ഈ സമയം ശ്രദ്ധിക്കുക. ലാസ്റ്റ് കഥ അപ്‌ഡേറ്റ് ആയി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഈ മെസ്സേജ് വന്നു. അപ്പോള്‍ അറക്കളം പീലിച്ചായന്‍ എന്ന വ്യക്തിക്ക് സത്യമറിയാം. അറക്കളം പീലിയെ പൊക്കി സത്യം പറയിപ്പിക്കാനാരുണ്ട് ഇവിടെ?

 36. വേതാളം

  സൈറ്റിന് എന്തു പറ്റി.. പുതിയ കഥയൊന്നും update ആകുന്നില്ല… പിന്നെ കിച്ചു, Simona, രാജാ, സ്മിതചെച്ചി, ആശാൻ, ദേവൻ, അഖിൽ.. ഇവരെയൊന്നും ഇപ്പൊൾ കാണുന്നത് പോലുമില്ല..😞😞 അഖിൽ നീ പിന്നേം മുങ്ങിയ… എന്തായാലും ellarudem കഥക്ക് വേണ്ടി കാത്തിരിക്കുന്നു. 😌😌

  1. Dark Knight മൈക്കിളാശാൻ

   ഞാൻ ഇവിടെ തന്നെയുണ്ട് ഉണ്ണീഷ്ണാ

   1. വേതാളം

    Iyalivide മുങ്ങി nadakkuva അല്ലെ

 37. എന്തു പറ്റി സൈറ്റിന്? രണ്ടു ദിവസമായി കഥകളൊന്നും കാണുന്നില്ലല്ലോ….
  എന്തെങ്കിലും പ്രശ്നമുണ്ടോ?. അതോ തെരഞ്ഞെടുപ്പും മറ്റുമായി ബിസിയായത് കൊണ്ടാണോ??

 38. എന്റെ എല്ലാ കൂട്ടുകാര്‍ക്കും അഡ്മിന്‍ സാറിനും ഈസ്റ്റര്‍ ആശംസകള്‍.

  ഒരു അപേക്ഷയുണ്ട്.
  അമ്മക്കുതിരയുടെ ഇന്ത്യന്‍ സഫാരി എന്ന എന്റെ പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാവരും അത് വായിച്ച് അഭിപ്രായം അറിയിക്കണേ.

  സ്‌നേഹത്തോടെ പമ്മന്‍ ജൂനിയര്‍.

 39. കമ്പിക്കുട്ടനിൽ എല്ലാ കൂട്ടുകാരെ എന്റെ ഈസ്റ്റർ ആശംസകൾ.

 40. അറക്കളം പീലിച്ചായൻ

  😢😢😢😢😢😢 കമ്പിക്കുട്ടൻ മെരിച്ചു
  ഡോക്ടറു കൊന്നു 😢😢😢😢😢😢

  1. പീലിച്ചായ എന്താ പറ്റിയത്

  2. സത്യം പറ എന്താണ്. സൈറ്റ് ഇന്ന് അപ്‌ഡേറ്റ് ആയില്ലല്ലോ. പറ എന്താ പ്രശ്‌നം.

   1. smells Something bad
    hope nothing bad will happens

  3. Admin chathe….😂

 41. അമ്മക്കുതിരയുടെ ഇന്ത്യന്‍ സഫാരി എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാവരും സപ്പോര്‍ട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെസപ്പോര്‍ട്ട് ഉണ്ടെങ്കിലേ എഴുതാന്‍ പ്രചോദനം കിട്ടൂ. സഹകരിക്കുമല്ലോ.

 42. കിച്ചു എങ്ങോട്ടു പോയി? രക്ഷസ്സും തേവനുമെല്ലാം വഴിയിൽ കിടക്കുന്നു. പരലോകത്തെ കഥ…അതു വേറെ…ഈ ആഴ്ച കമെന്റിൽ പോലും കാണാനില്ല. സിമോണക്കറിയാമോ കിച്ചുവിന് എന്താ പറ്റിയതെന്ന്? ഉണ്ടെങ്കിൽ പ്ളീസ് റിപ്ലൈ…

 43. കിച്ചു എങ്ങോട്ടു പോയി? രക്ഷസ്സും തേവനുമെല്ലാം വഴിയില കിടക്കുന്നു. പരാളാകാതെ കഥ…അതു വേറെ…ഈ ആഴ്ച കമെന്റിൽ പോലും കാണാനില്ല. സിമോനക്കറിയാമോ കിച്ചുവിന് എന്താ പറ്റിയതെന്ന്? ഉണ്ടെങ്കിൽ പ്ളീസ് റിപ്ലൈ…

 44. നമ്മുടെ ഡോക്ടറുടെ വല്ല വിവരവും ഉണ്ടോ? ഡോക്ടറെ സംഭവസ്ഥലത്ത് ഉണ്ടെങ്കില്‍ ഒന്ന് അറിയിക്കണേ..

  1. മാസ്റ്റർ, ഡോട്ടർ ഈ മാസം 28 വരെ ഒഫീഷ്യൽ ട്രിപ്പ്‌ ഇൽ ആണ് എന്ന് എന്നെ അറിയിച്ചിരുന്നു

   1. Ok; thank you bro

 45. rajave kadha ennu varum

 46. ഒരു ഹെല്പ് വേണം.
  UC Browser ഇല്‍ ആണ് ഞാൻ ഉപയോഗിക്കുന്നത് അതിൽ എല്ലാ കഥയും രണ്ടാം പേജ് മുതൽ വായിക്കാൻ പറ്റുന്നില്ല. കൊറേ symbols ആണ്‌ കാണിക്കുന്നത്‌.

  1. DR.പൈലി xVx

   അൺസ്റ്റാൾ ചെയ്തു ഇൻസ്റ്റാൾ ചെയ്യൂ ബ്രോ

   1. No changes

 47. ഹായ് കമ്പിക്കുട്ടൻ
  ഞാൻ നാടോടിപ്പെണ്ണിന്റെ രണ്ടാം ഭാഗം രണ്ട് ദിവസമുമ്പു അയച്ചിരുന്നു കിട്ടിയോ

  1. Any updates

 48. എന്തായാലും ഒരു ഗുണമുണ്ടായി!
  രണ്ട് പേർ തമ്മിലുള്ള ചർച്ച ആ രണ്ടു പേരിൽ തന്നെ ഒതുങ്ങുന്നുണ്ട്!
  വരുന്ന പോലീസുകാരെല്ലാം എല്ലാ കേസിലും എസ്സ്. ഐ മാരാകുന്ന ആ പതിവേ മാറി! ഈ “അഭിപ്രായങ്ങളിൽ” ഒക്കെ എന്തൊരു സമാധാനമാണ്!

  1. Any updates

   1. Sorry sunil

    1. അങ്ങേരോട് സോറീം കൂറീം ഒന്നും പറയണ്ട. വേണേല്‍ രണ്ടു തെറി പറ. ഹല്ല, അയാള് എന്തരു ചെയ്യുമെന്ന് ഒന്ന് കാണണമല്ലോ

     1. ഗൗരി നന്ദന

      അയ്യോ അങ്ങേരേ പണ്ട് ആരോ എന്തോ പറഞ്ഞെന്നും പറഞ്ഞ് “ദേ ഞാൻ എഴുത്ത് നിർത്താണ്” എന്ന് വിളിച്ചു കൂകി നടന്നതാണ്, ഇനി തെറി വിളിച്ചാൽ വീണ്ടും നിർത്തി എന്ന് പറയണത് കേൾക്കാനുള്ള ശേഷിയില്ല

 49. ആത്മാവ്

  എന്റെ എല്ലാ ചങ്ക് കൂട്ടുകാർക്കും ഈ ആത്മാവിന്റെ വിഷു ആശംസകൾ.. കുറച്ചു നാളായി തിരക്കാണ് അതാണ് എന്റെ ചങ്കുകളെ തിരക്കാൻ വിട്ടുപോയത്.. എല്ലാ ചങ്കുകളും ക്ഷെമിക്കും എന്ന് വിശ്വസിക്കുന്നു. എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു.. എന്തേ അങ്ങനല്ലേ…? By സ്നേഹത്തോടെ ചങ്കുകളുടെ ചങ്ക് ആത്മാവ് 💀👈.

 50. കമ്പിക്കുട്ടൻ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഈയുള്ളവന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ അറിയിക്കുന്നു. എല്ലാവർക്കും നല്ലത് വരട്ടെ.
  😊😊😊

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan