Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 341

Kambi Views 792603

മാഡം ഇത് തുറക്കുമോ അതോ ഞാൻ ചവിട്ടിപൊളിക്കാനോ അവൻ ഒന്ന് മുരണ്ടു
ഡോർ തുറക്കില്ല എന്ന്കണ്ട അവൻ അതു പൊളിക്കാൻ ആയി കുറച്ചു പിന്നോട്ട് നീങ്ങി ആഞ്ഞു ചവിട്ടാൻ പോവാണ് പെട്ടന്ന് അവൻ മുന്നോട്ടു തെറിച്ചുവന്നു വണ്ടിയുടെ വനിദോയിൽ വന്നുപതിച്ചു വിൻഡോയിൽ മുഖം ഇടിച്ചു വായിൽ നിന്നും വന്ന ചോര കുറച്ചു വിന്ഡോയിലും ആയി അവൻ അവിടെ ഒന്ന് തളർന്നിരുന്നു പോയി ഫാത്തിമ ഒന്ന് തല ഉയർത്തി നോക്കിയപ്പോൾ വായിൽ നിന്നും മൂക്കിൽ നിന്നും ചോര ഒലിപ്പിച് വെറിപൂണ്ട നിൽക്കുന്ന ഫർഷാദിനെ ആണ് അവൻ വെയിലുള്ള രക്തം മുറുക്കാൻ തുപ്പുന്ന പോലെ തുപ്പികളഞ്ഞു അവൻ നിന്നു കിതക്കുന്നു നേതാവ് പിന്നേം ഒന്നെണീറ്റ് വന്നെകിലും ഫർഷാദ് അവന്റെ മുഖത്തു കൈ വച്ചു ഒന്ന് കറങ്ങി ഒരിക്കൽക്കൂടി അവനെ വണ്ടിയുടെ മേലേക്ക് എറിഞ്ഞു ശക്യമതമായി വന്നുപതിച്ച അവൻ തളര്ന്നവിടെ വീണു
നേതാവിനെ അടിക്കുന്നത് കണ്ട സഹായികൾ ഓടി അടുക്കുകയാണ് ഫർഷാദ് തിരിഞ്ഞു നിന്ന് മുന്നിൽ വന്നവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി അവൻ പുറകോട്ടു തെറിച്ചു പിന്നിൽ വന്ന രണ്ടുപേരെ കൂടെ കൊണ്ടു വീണു അതിന്റെ പിന്നിലായി ഓടിവന്ന രണ്ടുപേരും ഫർഷാദിന്റെ അരയിൽ അവരുടെ ഷോൾഡർ വച്ചു കുനിഞ്ഞു നിന്ന അവനെ പുറകോട്ട് തള്ളി രണ്ടടി പിന്നോട്ട്പോയ ഫർഷാദ് രണ്ടിന്റെയും കഴുത്തിൽ പിടുത്തം മുറുക്കി വലതുകാൽ പിന്നോട്ട് വച് അതിൽ ബലം കൊടുത്തു നിന്ന് എന്നിട്ട് ഇടതുഭാഗത്തുള്ളവന്റെ നാഭിക്ക് ഇടതുകാൽ കൊണ്ടു 3kettu ketty അവൻ നിൽക്കാൻ ആവാതെ നിലത്തുവീണു കിടന്നു പിടച്ചുപോയി വലതുഭാഗത്തുള്ളവനെ അവന്റെ കഴുത്തിൽ കൈ ഒന്നുകൂടി മുറിക്കി അവനെ ഇടതുകൈകൊണ്ട് എടുത്തുയർത്തി നിലത്തടിച്ചു ആദ്യം നിലത്തുവീണ രണ്ടുപേരും അടുത്തേക്ക് വന്നെകിലും മറ്റുള്ളവരെ കണ്ടു ഭയന്നു നിൽക്കുന്ന അവർ ഇനി ഒന്നിനും ഇല്ലെന്നു കാട്ടി മറ്റുള്ളവരെ പെറുക്കി എടുത്തു കൊണ്ടുപോയി
ആബിദും ഫാത്തിമയും ഇതൊക്കെ കണ്ടു തരിത്തു നിൽക്കുകയാണ് അവർക്കു ത്നങ്ങളുടെ കണ്ണുകളെ വ്ശ്വസിക്കാൻ ആവുന്നില്ല അവനൊരു പോയൻ ആണെന്നാണ് ആദ്യം കരുതിയത് പക്ഷെ ഇപ്പൊ അവർക്കുവേണ്ടി അവൻ പ്രവർത്തിച്ചപ്പോൾ ആബിദിന് iഒന്നും തോന്നിയില്ലെങ്കിലും ഫാത്തിമയുടെ മനസ്സിൽ അവനോടു ചെയ്തതിനെല്ലാം ചെറിയ കുറ്റബോധം തോന്നി തുടങ്ങി ആബിദ് ഇറങ്ങി വണ്ടിയുടെ മറ്റേത്തലാക്കൽ പോയിരുന്നു ഫർഷാദ് തന്റെ ബാഗ് തുറന്നു അതിൽ നിന്നും വെള്ളം പുഅതെടുത്തു ആദ്യം കാറിന്റെ മുകളിൽ ഉള്ള രക്തം കഴുകി കളഞ്ഞു എന്നട്ട് മുഗം കഴുകി പുതിയ ഷർട്ട്‌ എടുത്തു രക്തം പറ്റിയത് ഊരി ബാഗിൽ ആക്കി അവൻ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു വണ്ടി സ്റ്റാർട്ട്‌ ആക്കി മുന്നോട്ടു പായിച്ചു വണ്ടിയിൽ നിശബ്‌ദത മാത്രം എല്ലാരും ഫർഷാദിനോട് ഒന്നും സംസാരിക്കാൻ പോലും ഭയക്കുന്നു k

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. 🤔🤔🤔

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: