Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 341

Kambi Views 791974

കുറച്ചു സമയം കൊണ്ട് തന്നെ അവർ വീട്ടിലെത്തി ഫാർഷിദ് എല്ലാരുടെയും പെട്ടികൾ എടുത്തു വരാന്തയിൽ വെച്ച് തിരിഞ്ഞു നടന്നു അവന്റെ ഷെഡിലേക്കു പോയി വസ്ത്രം മാറിവന്നു വണ്ടി നന്നായൊന്നു അകവും പുറവും വൃത്തിയയാക്കിയിട്ടു വണ്ടി ഷെഡിൽ കയറ്റി നിലത്തു കാർബോർഡ് വിരിച്ചു കിടന്നു ജീവിതത്തിൽ ആദ്യമായി ഫാത്തിമക്ക് അപ്പോൾ അവനോടു ഒരു സഹതാപം തോന്നി തന്റെ പിതാവിനിട് അനിഷ്ടാവായും അവൻ എത്ര കഷ്ടപ്പെടുന്നു ഈ കുടുംബാത്തിനു വേണ്ടി എന്നിട്ടും ഒരു കട്ടിൽ എങ്കിലും ഉപ്പാക്ക് വാങ്ങി കൊടുത്തൂടെ അവൾ ഒരുനിമിഷം അവൾ നിലത്തു കിടക്കുന്ന ഫർഷാദിനെ സങ്കടത്തോടെ നോക്കി തിരിച്ചുപോയി
പിറ്റേന്ന് രാവിലെ തന്റെ ജോലികളിൽ മുഴുകിഇരിക്കുകയായിരുന്നു ഫർഷാദ് രണ്ടു ദിവത്തെ പണി മുഴുവൻ ഉണ്ട് ജാതിയും നാളികേരവും ഒക്കെ പറമ്പിൽ അംഗിഗായി വീണു കിടക്കുന്നു അവൻ ഇല്ലാത്തതിന്റെ കുറവ് ഒറ്റനോട്ടത്തിൽ തന്നെ പറമ്പിൽ കാണാം അവനു അതെല്ലാം ആരും നോക്കാനില്ലാതെ വീണുകിടക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു പിടച്ചിൽ അനുഭവപെട്ടു തന്റെ അല്ലെങ്കിൽ കൂടി അവയെല്ലാം വീണുകിടക്കുമ്പോൾ ഒരു വേതന ഈ പറമ്പിൽ നിന്നുമുള്ള വരുമാനം മാത്രം മതി ഇക്കാക്ക് ഒരു അല്ലലും ഇല്ലാതെ ജീവിക്കാൻ അത്രയ്ക്കുണ്ട് ആ പറമ്പിലെ ആദായം
ജാതി ഒക്കെ പെറുക്കിക്കഴിഞ്ഞു അവൻ ഉച്ചക്കത്തെ ഭക്ഷണം കമ്പനിയിലേക്ക് വെക്കാനായി വിറകു കീറുകയാണ് മരം കുറച്ചു വലുതാണ് നല്ല മൂപ്പും ഉണ്ട് അതുകൊണ്ട്തന്നെ അവൻ അല്പം ആഞ്ഞുകൊണ്ടാണ് വെട്ടുന്നത് അടുത്ത വെട്ടിനു ആഞ്ഞപ്പോൾ അള്ളോ എന്നാ പിന്നിൽ നിന്നുള്ള വിളികേട്ടു പകുതി പൊന്തിയ മഴു അവന്റെ പിടിവിട്ടുപോയി അതു കൃതം അവന്റെ കാലിന്റെ ചെറുവിരലിൽ തന്നെ പതിഞ്ഞു മൂർച്ചയുള്ള തല അല്ലായിരുന്നത്കൊണ്ടു വിരൽ അറ്റുപോയില്ല അവൻ വേതന കടിച്ചുപിടിച്ചു പിറകോട്ടു നോക്കി ഫാത്തിമയാണ് തൊട്ടുപിന്നിൽ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. 🤔🤔🤔

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: