Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 341

Kambi Views 792603

മാഡം എന്തുപണിയ കാണിച്ചത് മഴു എങ്ങാനും കൊണ്ടിരുന്നെങ്ക്ല് ഇക്ക എന്നെ കൊന്നേനെ അവൻ തന്റെ കാലിൽ ഒരല്പം കമ്മ്യൂണിസ്റ്റ്‌ പച്ച അരച്ചുതേച്ചുകൊണ്ടു ചോതിച്ചു അപ്പോഴാണ് ഫാത്തിമ ശെരിക്കും അവനെ ശ്രദ്ധിക്കുന്നത് അവൻ കരുത്താനാണ് കയ്യിൽ നല്ല അസ്സല് മസിലൊക്കെ ഉണ്ട് അതു ആബിദിനെ പോലെ ജിം അല്ല പകരം നല്ല പണി ചെയ്തു വന്നത് അവൻ കാണാനും സുന്ദരൻ തന്നെ എന്നാലും ഇത്രയും കാലമായിട്ടും താൻ അവന്റെ സൗന്ദര്യം കണ്ടിരുന്നില്ല എന്നോർത്തപ്പോൾ അവൾക്കു തന്നെ അത്ഭുദം
ഇക്ക എന്തിനാ ഇന്നലെ ഞങ്ങളെ രക്ഷിച്ചത് അതും ഇക്കയെ തള്ളിയപ്പോ നിന്ന് കൊള്ളൂകയും ചെയ്തു
ഫാത്തിമയുടെ ഇക്ക വിളിയിൽ മഴു എടുക്കാൻ കുനിഞ്ഞ ഫർഷാദിന്റെ കയ്യിൽ നിന്നും മഴു വീണുപോയി തന്റെ ജീവിതത്തിൽ കിട്ടിയ ആദ്യത്തെ അംഗീകാരത്തിൽ അവൻ ഒരല്പം പതറിപ്പോയി അതു ഫാത്തിമ കാണാതെ അവൻ പിടിച്ചു നിർത്തി
നിങ്ങളെ അന്നേരം സംരക്ഷിക്കുക എന്റെ ഉത്തരവാദിത്തം ആണ് ഒരുനേരമെങ്കിൽം ഭക്ഷണം കൊടുത്ത യജമാനനോട് കാവൽ പട്ടികൾ കാണിക്കുന്ന കൂറ് മാത്രമേ അതിലുള്ളു അതുപറഞ്ഞതു ഫർഷാദ് തിരിഞ്ഞു നിന്നുകൊണ്ടാണ് അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി
ഫാത്തിമ കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ച ശേഷം അവിടെനിന്നും അവിടെ നിന്നും സന്തോഷത്തോടെ തിരിഞ്ഞു നടന്നു
ഫർഷാദ് അവളെ ഒരു പെങ്ങളായി കണ്ടപ്പോൾ അവളിൽ എവിടോയോ ഒരൽപ്പം പ്രണയം വിരിയുന്നത് അവളറിഞ്ഞു അവൾ ഓടി തന്റെ മുറിയിൽ കയറി കട്ടിലിൽ മലർന്നുകിടന്ന് എന്തുകൊണ്ടും തനിക്കു യോജിച്ചവൻ തന്നെയാണ് ഫർഷാദ് ആണത്തവും കരുത്തും അവനിൽ വേണ്ടുവോളം ഉണ്ട് പിന്നെ പണം അതു തന്റെ കയ്യിൽ ഉണ്ടല്ലോ ഉപ്പാക്ക് അവനെ കുറച്ചു കൂടെ സമ്മതൻ ആകണം എന്നിട്ട് തെന്റെ ഇഷ്ടം അറിയിക്കാം അവൾമനസ്സിൽ ഉറപ്പിച്ചു ശേഷം എഴുന്നേറ്റു ജനലിൽ കൂടെ ഫർഷാദിനെ നോക്കി അവൻ അടുപ്പ് കൂട്ടുകയാണ് അവന്റെ ഒരോ ചെയ്തികളും അവൾ സസൂഷ്‌മമ്മ നോക്കികൊണ്ടിരുന്നു ഒരോ നിമിഷം കൂടുംതോറും അവനെ അവൾ കൂടുതൽ കൂടുതൽ തന്റെ മനസ്സിൽ ഇഷ്ടപ്പെട്ടുകൊണ്ടിരുന്നു അവൾ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. 🤔🤔🤔

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: